വയനാട് ജില്ലയിലെ കോൺഗ്രസ്(ഐ) ജില്ലാ കമ്മിറ്റിയിലെ ഗ്രൂപ്പ് തർക്കങ്ങൾ പുതിയ അർത്ഥതലങ്ങളിലേക്ക് നീങ്ങിയതിന് പിന്നാലെ സഹകരണസംഘങ്ങളുടെ പ്രവർത്തനങ്ങൾ മുൻനിർത്തി എൽ.ഡി.എഫും യു.ഡി.എഫും ജില്ലയിൽ കൊമ്പുകോർക്കുന്നു. കോൺഗ്രസ് നേതാക്കളുടെ അഴിമതികളുടെയും ഗ്രൂപ്പിസത്തിന്റെയും ഭാഗമായി നടന്ന ആത്മഹത്യകൾ, ആത്മഹത്യാശ്രമങ്ങൾ, കയ്യേറ്റങ്ങൾ, വ്യാജക്കേസ് തുടങ്ങിയവയിൽനിന്ന് ശ്രദ്ധ തിരിക്കാനായി കെ.പി.സി.സി- എ.ഐ.സി.സി നേതൃത്വങ്ങൾ തന്നെ രംഗത്തിറങ്ങേണ്ടിവന്ന സാഹചര്യത്തിലാണ് യു.ഡി.എഫും എൽ.ഡി.എഫും പുതിയ സമരമുഖങ്ങൾ തുറന്നിരിക്കുന്നത്.
പുൽപ്പള്ളി പഞ്ചായത്തംഗം ആത്മഹത്യചെയ്ത സംഭവത്തിൽ സ്ഥലം എം.പി കൂടിയായ പ്രിയങ്കാഗാന്ധി കുടുംബാംഗങ്ങെള ഹോട്ടലിൽ വിളിച്ചുവരുത്തി നടത്തിയ ചർച്ചയെ തുടർന്ന് കുടുംബാംഗങ്ങൾക്കിടയിൽ നിന്നുള്ള പരസ്യപ്രതിഷേധത്തിന് താൽക്കാലിക വിരാമമിട്ടിരിക്കുകയാണ്. ......
ഗാസയിൽ രണ്ടുവർഷമായി തുടരുന്ന യുദ്ധത്തിന് അറുതിവരുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന പദ്ധതിക്ക് ഹമാസ് അനുകൂലമായ നിമിഷത്തിൽ ഗാസയിലെ സാധാരണജനങ്ങൾ ആശ്ചര്യകരമായ ആശ്വാസത്തോടെയാണ് പ്രതികരിച്ചത്. പാശ്ചാത്യമാധ്യമങ്ങളിലൂടെ അന്ന് പാറിപ്പറന്നത് 'യുദ്ധംഅവസാനിക്കുമോ' എന്ന ചോദ്യമാണ്. ......
കർണാടകത്തിൽ ബിജെപി തളർന്നുകിടക്കുകയാണ്. പാർട്ടിയെ തകർച്ചയിൽ നിന്ന് കരകയറ്റാനുള്ള പരിശ്രമങ്ങൾ ഉണ്ടാകുന്നില്ല.......
കേരളത്തിലെ യുവ സാങ്കേതിക വിദഗ്ദ്ധർക്കിടയിൽ തൊഴിൽ സന്നദ്ധത വളർത്തുന്നത് ലക്ഷ്യമിട്ടുള്ള സി.എസ്.ആർ പദ്ധതി
തിരുവനന്തപുരം: ലോകത്തെ മുൻനിര വാഹനസോഫ്ട്വെയർ നിർമാതാക്കളായ ആക്സിയ ടെക്നോളജീസ്, പുതുതലമുറയിലെ എഞ്ചിനീയറിംഗ് പ്രതിഭകളെ വാർത്തെടുക്കാനായി ആരംഭിച്ച, ആക്സിയ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം 2025, വിജയകരമായി പൂർത്തിയാക്കി. അക്കാദമിക രംഗവും, വ്യവസായവും തമ്മിലുള്ള വിടവ് നികത്താൻ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ സുപ്രധാന സി.എസ്.ആർ സംരംഭമാണ് ആക്സിയ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം. ......
ചോറ്റാനിക്കര കുരീക്കാട് പീടികപറമ്പിൽ ബാബു വിജയനാഥ് (75) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പ്രഭാവതി.......
ഒരു നിമിഷം മതി എല്ലാം മാറിമറിയാൻ.. എന്നുള്ള പരസ്യവാചകം പോലെയായിരിക്കുന്നു, ദ്വാരപാലകശിൽപ്പവിവാദത്തിന് ശേഷമുള്ള കാര്യങ്ങൾ.......
'സ്വർണ്ണപ്പാളിക്കവർച്ചയുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ശബരിമലയിൽ നിന്നും പുറത്തുവന്നിട്ടുള്ളത്. എന്നാൽ ഈ അമ്പലം വിഴുങ്ങികൾ അവിടെനിന്ന് ഇനിയുമെന്തൊക്കെ അടിച്ചുമാറ്റിയെന്ന് ശക്തമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. ......
സനാതനധർമ്മത്തെ അവഹേളിച്ചാൽ സഹിക്കില്ലെന്ന ഭീഷണിയുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കുനേരെ മുതിർന്ന അഭിഭാഷകൻ രാകേഷ് കിഷോർ, കോടതിനടപടികൾ നടക്കുന്നതിനിടെ കയ്യിലിരുന്ന കടലാസ് കെട്ട് വലിച്ചെറിഞ്ഞ്, ഷൂ കൂടി എറിയാൻ ശ്രമിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ബലമായി നീക്കേണ്ടിവന്ന സംഭവം നമ്മുടെ രാജ്യം എവിടേക്കാണ് വളരുന്നതെന്ന ചോദ്യം ഉയർത്തുന്നു. ......
കോട്ടയം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ ഓർമ്മദിനത്തിൽ തന്നെ പാർട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ......
വാഷിങ്ടൺ: വെനസ്വേലയിൽ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് (CIA) രഹസ്യപ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ......